Loading Events

« All Events

  • This event has passed.

CURIOUS’23 @Pinarayi, Thalassery

2023 May 6 @ 9:00 am - 5:00 pm IST


CURIOUS’23 – എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് 2023 മെയ് 6 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.

അന്വേഷണങ്ങൾക്ക്: 9447370823

CURIOUS’23-യിലെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും
  1. Jemshid Kasaragod  – അരിയെത്ര പയറഞ്ഞാഴി (The spirit of debate)
  2. VC Surendran – കുടിയേറ്റം (Early Human Migration)
  3. Kana M Sureshan –  ലക്ഷ്മിതരുവും മുള്ളാത്തയും
  4. C S Suraj – ഇങ്ക്വിലാബ്  (Bhagat Singh – The Martyr)
  5. Ravichandran C -ഖല്‍സ
  6. Chandra Shekhar Ramesh, Arif Hussain Theuruvath, Dr Praveen Gopinath, Dr Bejoy CP – അപ്പോ അലോപ്പതിയോ (Panel Discussion)

CURIOUS’23-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് ഇപ്പോൾത്തന്നെ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. രെജിസ്ട്രേഷൻ ലിങ്ക് – https://imojo.in/kanreg

CURIOUS’23 വിജയകരമായി നടത്തുന്നതിന് നിങ്ങളേവരുടെയൂം സഹായ സഹകരണങ്ങൾ ആവശ്യമാണ്.
നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്. പേമെന്റ് വിവരങ്ങൾ ദയവായി +91 8136908747 എന്ന നമ്പരിൽ വാട്സപ് ചെയ്‌യുക 

CLICK HERE>> Payment Link: https://essenseglobal.com/kannur-upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Date:
2023 May 6
Time:
9:00 am - 5:00 pm

Venue

Pinarayi Convention Centre
Pinarayi Convention Centre പിണറായി കൺവൻഷൻ സെന്റർ, Bus Stand, Proposed Pinarayi, Thalassery - Irikkur Rd
Pinarayi, Kerala 670649
+ Google Map

Leave a Reply

Your email address will not be published. Required fields are marked *