Loading Events

« All Events

  • This event has passed.

Debate: Ravichandran C | T Muhammed Velam | മനുഷ്യൻ ധാർമിക ജീവിയോ?

March 11, 2023 @ 2:30 pm - 5:30 pm IST

എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സംവാദം. രവിചന്ദ്രൻ സി, ടി മുഹമ്മദ് വേളം എന്നിവർ നേർക്കുനേർ സംവദിക്കുന്നു. പി സുനിൽകുമാർ മോഡറേറ്റർ ആയിരിക്കും.

സംവാദ വിഷയം – മനുഷ്യൻ ധാർമിക ജീവിയോ?

കോഴിക്കോട് നാലാഞ്ചിറ നളന്ദ ഹോട്ടൽ & ഓഡിറ്റോറിയത്തിൽ വെച്ച് 2023 മാർച്ച് 11 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 5:30 വരെയാണ് സംവാദം നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ സൗജന്യമാണ്.

അന്വേഷണങ്ങൾക്ക്: 9388334425

സംവാദം വിജയകരമായി നടത്തുന്നതിന് നിങ്ങളേവരുടെയൂം സഹായ സഹകരണങ്ങൾ ആവശ്യമാണ്.
നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും പേയ്മെന്റ് ചെയ്യാവുന്നതാണ്.

CLICK HERE>> Payment Link: https://essenseglobal.com/touchstone_upi/ << CLICK HERE

UPI ID: br58976c@fbl

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL

A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Venue

  • Nalanda Hotel and Auditorium
  • Nalanda Hotel and Auditorium, A. G. Rd, Near IOB, Mananchira
    Kozhikode, Kerala 673001 India
    + Google Map
  • View Venue Website