Loading Events

« All Events

  • This event has passed.

Unchain’25 @Kottarakkara

February 9 @ 1:00 pm - 6:00 pm


എസ്സെൻസ് ഗ്ലോബൽ സെമിനാർ കൊട്ടാരക്കരയിൽ

ഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ 6 മണി വരെ കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിന്‌ എതിർവശത്തുള്ള കസ്തൂർബാ ഹാളിൽ UNCHAIN’25 എന്ന സ്വതന്ത്രചിന്താ പ്രോഗ്രാം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്നു.

രവിചന്ദ്രൻ സി, ഡോ. നന്ദകുമാർ, ഡോ. ജോൺ പണിക്കർ, അനുപമ രാധാകൃഷ്ണൻ, രാകേഷ് വി എന്നിവർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ UNCHAIN’25 -ൽ അരങ്ങേറുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 99466 66935, 85065 8918

UNCHAIN’25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീ 100 രൂപയാണ്. പ്രോഗ്രാം ഹാളിൽ രജിസ്‌ട്രേഷൻ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം.

UNCHAIN’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919946666935 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.


Details

Date:
February 9
Time:
1:00 pm - 6:00 pm
Event Tags:
,

Organiser

esSENSE GLOBAL
View Organiser Website

Venue

Kasthoorba Hall
Kasthoorba Hall, 2Q4M+GGV, Pulamon Junction
Kottarakkara, Kerala 691531 India
+ Google Map