KOPE’25 @Nilambur
2025 January 26 @ 1:00 pm - 6:00 pm IST
എസ്സെൻസ് ഗ്ലോബലിന്റെ മലപ്പുറം ജില്ലാ വാർഷിക സെമിനാർ KOPE’25 നിലമ്പൂരിൽ നടക്കുന്നു.
2025 ജനുവരി 26 ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ നിലമ്പൂർ പീവീസ് ആർക്കേഡിൽ ആണ് പ്രോഗ്രാം നടക്കുന്നത്. രവിചന്ദ്രൻ സി., സുശീൽ കുമാർ തുടങ്ങി വിവിധ പ്രഭാഷകർ പങ്കെടുക്കുന്നു.
അന്വേഷണങ്ങൾക്ക്: 98475 04442, 94467 30856
KOPE’25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
Registration: https://forms.gle/JJZpouCiTgYgHTSn6
KOPE’25 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേമെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +91 98475 04442 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.