esSENSE Global
Unchain’23 @Punalur
Wisma Mall Wisma Mall, 2WCC+577, Chemmanthoor, Punalur, Kerala, Indiaപുനലൂരിൽ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Unchain'23 ഡിസംബർ 24-ന് 1:30 പിഎം മുതൽ 6 പിഎം വരെ പുനലൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള വിസ്മ മാളിൽ നടക്കും.രവിചന്ദ്രൻ സി, ചന്ദ്രശേഖർ രമേശ്, ഡോ. നന്ദകുമാർ, ഡോ. രാഗേഷ് ആർ, അനുപമ രാധാകൃഷ്ണൻ, …
Unmasking Pseudoscience @Govt. College of Engineering Thiruvananthapuram
College of Engineering Trivandrum (CET) College of Engineering Trivandrum (CET), Engineering College, Sreekaryam - Kulathoor Rd, P.O, Sreekariyam, Thiruvananthapuram, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ ക്യാമ്പസുകളിലേക്ക്...തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ടെക് ഫെസ്റ്റായ Drishti'24 ന്റെ ഭാഗമായി എസ്സെൻസ് ഗ്ലോബൽ പാനൽ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 6 -ന് രാവിലെ 10 മണി മുതൽ 11:30 വരെ തിരുവനന്തപുരം ശ്രീകാര്യം ഗവ. കോളേജ് …
esSENSE Meet @USA, Canada May 2024
esSENSE Fest USA '24It is our pleasure to announce esSENSE Fest USA '24 - the first ever esSENSE Global meet in the United States. And who better than Ravichandran C …
RenaiesSENSE’24 @Bengaluru
YWCA of Bangalore City YWCA of Bangalore City, 7, 20th Main Rd, 6th Block, Koramangala,, Bengaluru, Karnataka, IndiaesSENSE Global is conducting a seminar named RenaiesSENSE'24, an event on learning and teaching science and free thought at YWCA Hall, Koramangala, Bengaluru on 4th May 2024, Saturday from 9:30 …
Torrentia’24 @Toronto, Canada
Announcing Torrentia'24: Kerala Freethinkers Annual Meetup on June 01, in Toronto, Canada.Get ready for an electrifying experience at Torrentia'24 on June 01– our annual freethinkers event in Toronto, Canada!Join us …
Spandrel’24 @Thrissur
Thrissur Town Hall (K. Karunakaran Memorial Town Hall) Thrissur Town Hall (K. Karunakaran Memorial Town Hall), G6J9+3GR, Palace Rd, opposite Taluk Office, Chembukkav, Thrissur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തൃശൂര് അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Spandrel'24 ജൂൺ 30-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ തൃശൂർ ടൗൺ ഹാളിൽ നടക്കുന്നു.പൗലോസ് തോമസ്, അഭിലാഷ് കൃഷ്ണൻ, ഷിനു വർഗീസ്, ഡെന്നിസ് ആന്റണി, ആർ. ചന്ദ്രശേഖർ, യാസിൻ …
DeGod’24 @Ernakulam
PWD Rest House Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024, Ernakulam, Kerala, Indiaപ്രിയപ്പെട്ടവരേ,വരുന്ന ജൂലൈ 14 ഞായറാഴ്ച്ച എറണാകുളം പത്തടിപ്പാലം PWD Rest House ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ എസ്സെൻസ് ഗ്ലോബൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന DeGod 2024 നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. പത്തടിപ്പാലത്തുള്ള PWD റെസ്റ്റ് ഹൗസിൽ …
Unchain’24 @Karunagappally
LIONS CLUB LIONS CLUB, 3G5V+2P4, Karunagappally - Kottarakkara Rd, Karunagappalli, Kerala, Indiaഎസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. കൊല്ലം കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിന് സമീപം ലയൺസ് ക്ലബ് ഹാളിൽ 2024 ഓഗസ്റ്റ് 24 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മുതൽ 6 മണി വരെ UNCHAIN'24 എന്ന പ്രോഗ്രാം നടക്കുന്നു.രവിചന്ദ്രൻ …
VIBGYOR 2025 @Thamarassery
Orchid Party Hall Orchid Party Hall, CW6W+F9F, Mukkam Omassery Rd, Chungam, Thamarassery, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോഴിക്കോട് താമശ്ശേരിയിൽ സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു - VIBGYOR 20252025 ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ താമരശ്ശേരി ചുങ്കം, മുക്കം - ഓമശ്ശേരി റോഡിലുള്ള ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ച് …
SKEPSIS’25 @Irinjalakkuda, Thrissur
Srenarayana Club Hall Srenarayana Club Hall, 86V7+Q2M, Irinjalakuda, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ സെമിനാർ ഇരിഞ്ഞാലക്കുടയിൽ - SKEPSIS'25എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ശ്രീനാരായണ ക്ലബ് ഹാളിൽ നടക്കുന്ന SKEPSIS'25 എന്ന ശാസ്ത്ര …
Scientia25 @Bengaluru
East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, IndiaesSENSE Global Presents Sciencia'25 – A Science & Free Thought Seminar in Bengaluruഎസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Scientia'25 ഈ വരുന്ന മാർച്ച് 15 ന് ശനിയാഴ്ച ബംഗളൂരു ഇന്ദിരാ നഗർ ECA ഹാളിൽ …
FINCHES 2K25 @Kottayam
Children's Library Children's Library, HGR8+3J3, Temple Rd, Thekkum Gopuram, Kottayam, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു - FINCHES 2K25കോട്ടയം തിരുനക്കര ടെമ്പിൾ റോഡിലുള്ള ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ 2025 മാർച്ച് 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെയാണ് FINCHES 2K25 നടക്കുന്നത്. രവിചന്ദ്രൻ …