2 events found.
essentia
Featured
essentia’21 – esSENSE GLOBAL Flagship Event
Town Hall, Kacheripady, Ernakulam, Kerala ERNAKULAM TOWN HALL, X7QP+6GF, Near Town Hall, West Side Of North Town Hall, North Kaloor, Kacheripady, Kochi, Kerala 682035, Kochi, Kerala, Indiaവിജയികൾക്ക് അഭിനന്ദനങ്ങൾ!എസ്സെൻഷ്യ21 -നോടനുബന്ധിച്ച് നടത്തിയ കഥ/കവിത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ആലപ്പുഴ ഭരണിക്കാവ് സ്വദേശിയായ രേഷ്‌മ സുരേന്ദ്രൻ എഴുതിയ 'OWN WINGS' എന്ന ഇംഗ്ലീഷ് കവിതയാണ്. തൃശൂർ അമ്പക്കാട് സ്വദേശി ഡെന്നിസ് ആന്റണി എഴുതിയ 'സ്വന്തം ചിറകുകൾ' എന്ന കഥയും, …
Featured
essentia’22 @Tirur, Malappuram
Wagon Tragedy Memorial Town Hall Wagon Tragedy Memorial Town Hall,, Tirur, Kerala, Indiaരജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22എസ്സെൻഷ്യ'22 തിരൂരിൽഎസ്സെൻസിന്റെ ഒരു മുഖ്യ വാർഷികപരിപാടിയായ essentia, 2017 മുതൽ എറണാകുളം ടൗൺ ഹാളിലാണ് നടന്നിരുന്നത്. ഈ വർഷം വൻ വിജയകരമായി നടന്ന ലിറ്റ്മസിന് വേദിയായ എറണാകുളത്തുനിന്നും മാറി, സ്വതന്ത്രചിന്തയുടെ വിളനിലമായ മലപ്പുറം ജില്ലയിലെ തിരൂരിൽ essentia '22 …