
The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു
“യഥാർത്ഥത്തിൽ envy എന്ന് ഉപയോഗിക്കുമ്പോൾ ഈ വികാരം ഉണ്ടെന്ന് സ്വയം സമ്മതിക്കാൻ പോലും മനുഷ്യർ മടിക്കുന്ന തരത്തിൽ ഉള്ള അമാനവിക വികാരത്തിന് അൽപം പ്രഹരശേഷി കുറയുകയാണ് ചെയ്യുന്നത്. മനുഷ്യരാശി പല നൂറ്റാണ്ടുകൾ ആയി ഈ വികാരത്തിന്റെ പലതരത്തിലും തീവ്രതയിലും ഉള്ള രൂപദേദങ്ങൾ …