
Author: Abhilash Krishnan


ക്യാപിറ്റലിസത്തിന്റെ അഭാവമാണ് കോളനിവല്‍ക്കരണത്തിന് കാരണം; അഭിലാഷ് കൃഷ്ണന് എഴുതുന്നു
“ക്യാപിറ്റലിസത്തിന്റെ എതിരാളികള്‍ എല്ലായ്പ്പോഴും കൊളോണിലസത്തെ ക്യാപിറ്റലിസവും ആയി ബന്ധപെടുത്തി എല്ലാ തിന്മകളുടെയും മൂലകാരണമായി ക്യാപിറ്റലിസത്തെ പ്രതിഷ്ഠക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റു ദരിദ്രരാജ്യങ്ങളുടെയും …
Read More
സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ
“മതം എന്നത് സ്പോർട്സ് പോലെയുള്ള ഒരു പദമാണ്: ചില കായിക വിനോദങ്ങൾ സമാധാനപരവും എന്നാൽ അതിശയകരമാംവിധം അപകടകരവുമാണ് (റോക്ക് ക്ലൈംബിംഗ്, …
Read More
മാര്‍ക്സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന് എഴുതുന്നു
“മാര്‍ക്സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി …
Read More
തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു
ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ …
Read More
ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന് എഴുതുന്നു
‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച …
Read More
കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന് എഴുതുന്നു
“‘വേണ്ടത് പ്രായോഗിക മാറ്റം’- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. …
Read More