
പുരോഗമന ആശയങ്ങളുടെ മുഖംമൂടിയണിഞ്ഞു കൊണ്ട്, അദൃശ്യമായി നിലകൊള്ളുന്ന അരാജകവാദികളുടെ കപടമുഖങ്ങൾ വലിച്ചു കീറേണ്ടതുണ്ട് – സി എസ് സുരാജ് എഴുതുന്നു
‘ഇവർ മുന്നോട്ടു വെക്കുന്ന സ്വാത്രന്ത്ര്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് സെക്സും, ലഹരിയും. സെക്സിലും, ലഹരിയിലുമുള്ള പരിപൂർണ സ്വാതന്ത്ര്യം ഇവരാഗ്രഹിക്കുന്നുമുണ്ട്… എപ്പോൾ വേണമെങ്കിലും ലൈംഗീക ബന്ധത്തിന് തയ്യാറാവാത്തവരും, ലഹരി പാദർത്ഥങ്ങൾ ഉപയോഗിക്കാത്തവരും, പുരോഗമന വാദികളല്ലെന്ന പോലുള്ള വങ്കത്ത സിദ്ധാന്തങ്ങളുടെ പ്രധാന …