‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു

”ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ആയ സര്‍വ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!”-വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും …

Loading

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു Read More

ഡിപ്രഷന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; സി എസ് സുരാജ് എഴുതുന്നു

“രണ്ട് രീതിയിലാണ് ഇത് നടക്കുന്നത്. ഒന്ന്, വിഷാദ രോഗമുള്ള ആളുകളെ ആശ്വസിപ്പിക്കാനെന്ന തരത്തില്‍ കൂടെ കൂടി ചൂഷണം ചെയ്യുക. രണ്ട്, വിഷാദ രോഗത്തിന്റെ പേരിലോ അല്ലെങ്കില്‍ രോഗം അഭിനയിച്ചു കൊണ്ടോ മറ്റുള്ളവരെ ചൂഷണം ചെയ്യുക. പ്രധാനമായും ഇവിടെ ചൂഷണത്തിന് വിധേയരാവാറുള്ളത് സ്ത്രീകളും …

Loading

ഡിപ്രഷന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; സി എസ് സുരാജ് എഴുതുന്നു Read More

‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’; നിങ്ങള്‍ അസിയ ബീബിയെ മറന്നു പോയോ; സി എസ് സുരാജ് എഴുതുന്നു

“മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും. ജോലിക്കിടയില്‍ കുറച്ചു വെള്ളം കുടിക്കാന്‍ ശ്രമിച്ചതിലൂടെയാണ്, പിന്നീട് തൂക്ക് കയര്‍ വരെ ലഭിച്ച അന്നത്തെ ആ തര്‍ക്കം …

Loading

‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’; നിങ്ങള്‍ അസിയ ബീബിയെ മറന്നു പോയോ; സി എസ് സുരാജ് എഴുതുന്നു Read More

ഒരു സെക്കുലര്‍ രാജ്യത്ത് എങ്ങനെയാണ് മതനിന്ദ കുറ്റകരമാവുക? സി എസ് സുരാജ് എഴുതുന്നു

“മതനിന്ദ മതത്തിന്റെ പ്രശ്‌നമാണ്, മതവിശ്വാസിയുടെ പ്രശ്‌നമാണ്. അതെങ്ങനെയാണ് മതത്തെ രാജ്യത്തിന്റെ കാര്യങ്ങളില്‍ നിന്നും വെട്ടിമാറ്റിയ ഒരു സെക്കുലര്‍ രാജ്യത്ത് കുറ്റകരമാവുക? രാജ്യത്തിനെതിരെയുള്ള കടന്നാക്രമണമായി പരിഗണിക്കാനാവുക?” – സി എസ് സുരാജ് എഴുതുന്നുമതനിന്ദ കുറ്റമോ അതോ അവകാശമോ?ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വളരെയധികം …

Loading

ഒരു സെക്കുലര്‍ രാജ്യത്ത് എങ്ങനെയാണ് മതനിന്ദ കുറ്റകരമാവുക? സി എസ് സുരാജ് എഴുതുന്നു Read More

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം, റഷ്യ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ യുദ്ധം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് യൂക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്നും, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പറയുന്നു. യുക്രൈനുനേരെ ഏകപക്ഷീയമായ ആക്രമണം …

Loading

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു Read More

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ!

‘പൊതുവെ പറഞ്ഞാല്‍ നല്ലതും ചീത്തയുമായ ഒരുപിടി നിര്‍ദേശങ്ങളുടെ സമ്മിശ്ര രൂപമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രദേശവാസികളുടെ ജീവിതം കുറച്ചു കൂടി ദുസ്സഹമാക്കുന്ന, ജൈവകൃഷി ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന യാതൊരു ലോജിക്കുമില്ലാത്ത കുറച്ചു നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ …

Loading

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ! Read More

‘കുരുതി’ കണ്ടിരിക്കേ പക്ഷം പിടിക്കാന്‍ തോന്നുണ്ടോ, എങ്കില്‍ നിങ്ങളിലുമുണ്ട് ആ സോഫ്റ്റ്‌വെയര്‍; സി എസ് സുരാജ് എഴുതുന്നു

‘മതം ക്രൂരമാണ്. കയറി കൂടുന്ന തലച്ചോറുകളെ പോലും ഞൊടിയിടയില്‍ വന്യവും ക്രൂരവുമാക്കാന്‍ കഴിവുള്ളത്. ഇന്നലെ വരെ തോളില്‍ കൈയിട്ട് നടന്നവനെ കൊണ്ട് യാതൊരു കാരണവുമില്ലാതെ നിങ്ങളുടെ കഴുത്തിന് തന്നെ കത്തി കേറ്റിയിറക്കാന്‍ കഴിവുള്ള ഒന്ന്. അടിമുടി മതത്തില്‍ മുങ്ങി കുളിച്ചു കിടക്കുന്ന …

Loading

‘കുരുതി’ കണ്ടിരിക്കേ പക്ഷം പിടിക്കാന്‍ തോന്നുണ്ടോ, എങ്കില്‍ നിങ്ങളിലുമുണ്ട് ആ സോഫ്റ്റ്‌വെയര്‍; സി എസ് സുരാജ് എഴുതുന്നു Read More

മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു

“മതേതരത്വത്തിനു വേണ്ടി എപ്പോഴെല്ലാം ഷാ സഭയിൽ വാദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഷാക്ക് നേരിടേണ്ടി വന്നത് സഭയിലെ ശക്തനിൽ ശക്തനായ സാക്ഷാൽ ഡോ. ബി ആർ അംബേദ്കറെയായിരുന്നു! അതെ! മതേതരത്വമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഏറ്റവും കൂടുതൽ രംഗത്ത് വന്നിട്ടുള്ളത് അംബേദ്കർ തന്നെയായിരുന്നു. …

Loading

മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു Read More

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു

‘മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ പേരില്‍ വെന്തുരുകുമ്പോഴും, അതിനിടയില്‍ നിന്ന് കൊണ്ടു പോലും ഇക്കൂട്ടര്‍ പറയും മതമല്ലയിതിനൊന്നും കാരണം, മതം സാഹോദര്യവും സ്‌നേഹവുമാണെന്ന്! അടി മുടി …

Loading

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു Read More

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.- സി എസ് സുരാജ് എന്താണ്  UAPA?രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു …

Loading

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു Read More

മതത്തെ വിമര്‍ശിക്കുന്നില്ല, പക്ഷേ തീവ്രവാദത്തെ വിമര്‍ശിക്കുന്നുണ്ട്; ബിരിയാണി സിനിമയെക്കുറിച്ച് സി. എസ്. സുരാജ് എഴുതുന്നു

‘മൃഗീയമായി പൊള്ളലേല്‍പ്പിക്കുന്നവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമര്‍ശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം. ഇസ്ലാം മതവിമര്‍ശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ നരക തുല്യ ജീവതമോ ആയിരുന്നു സിനിമ പറയാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍, സിനിമയതില്‍ പരാജയപ്പെട്ടു പോയെന്ന് പറയാതെ വയ്യ. ഇസ്ലാം പശ്ചാത്തലമില്ലാതെയും ഇതേ …

Loading

മതത്തെ വിമര്‍ശിക്കുന്നില്ല, പക്ഷേ തീവ്രവാദത്തെ വിമര്‍ശിക്കുന്നുണ്ട്; ബിരിയാണി സിനിമയെക്കുറിച്ച് സി. എസ്. സുരാജ് എഴുതുന്നു Read More

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു

“കുരങ്ങനിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യനെന്ന് ഡാർവിനെവിടേയും പറഞ്ഞിട്ടില്ല. പരിണാമസിദ്ധാന്തവും അങ്ങനെയൊന്ന് പ്രഖ്യാപിക്കുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് ഉയർത്തി പിടിച്ചു കൊണ്ടാണ്, പരിണാമ വിരോധികൾ പരിണാമസിദ്ധാന്തത്തെ ആക്ഷേപിക്കാൻ വരുന്നത്.”- സി എസ് സുരാജ് എഴുതിയ ലേഖനം വായിക്കാംഡാർവിനിസം വന്ന വഴി!ലണ്ടനിലെ ഷ്രൂസ്ബറി എന്ന പട്ടണത്തിൽ, …

Loading

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു Read More

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ?ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങൾ നമുക്കിന്നും അശ്ലീലങ്ങളുടെ കൂട്ടത്തിൽ മാത്രം വരുന്നവയാണ്. അതായത് തുറന്നു സംസാരിക്കാൻ പാടില്ലാത്തവ. സംസാരിച്ചാൽ തന്നെ ശബ്ദം താഴ്ത്തി, ഇരുളിന്റെ മറവിൽ മാത്രം സംസാരിക്കേണ്ടവ! അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങളിലെ, കൃത്യമായ അറിവ് നമുക്കിന്നും അന്യമാണ്.എന്താണ് …

Loading

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു Read More

സ്ത്രീകള്‍ ബലാത്സംഗം ആസ്വദിക്കുന്നുണ്ടോ; ചില പുരുഷന്മാർ അങ്ങനെ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്; സി എസ് സുരാജ് എഴുതുന്നു

‘ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ ഇപ്പോഴും കരുതുന്നത്, പീഡിപ്പിക്കപ്പെടുമ്പോള്‍, അതിനിരയാക്കപ്പെടുന്ന സ്ത്രീകളും അത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ്! ഇത്തരമൊരു വിഡ്ഢിത്തം ആലോചിച്ചു കൂട്ടാന്‍ പാകത്തിന് പോണ്‍ വീഡിയോകളും, ലൈംഗീകതയെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റു തെറ്റിദ്ധാരണകളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്മതമോ, ഇഷ്ടമോയില്ലാതെ …

Loading

സ്ത്രീകള്‍ ബലാത്സംഗം ആസ്വദിക്കുന്നുണ്ടോ; ചില പുരുഷന്മാർ അങ്ങനെ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്; സി എസ് സുരാജ് എഴുതുന്നു Read More

പുരോഗമന ആശയങ്ങളുടെ മുഖംമൂടിയണിഞ്ഞു കൊണ്ട്, അദൃശ്യമായി നിലകൊള്ളുന്ന അരാജകവാദികളുടെ കപടമുഖങ്ങൾ വലിച്ചു കീറേണ്ടതുണ്ട് – സി എസ് സുരാജ് എഴുതുന്നു

‘ഇവർ മുന്നോട്ടു വെക്കുന്ന സ്വാത്രന്ത്ര്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് സെക്സും, ലഹരിയും. സെക്സിലും, ലഹരിയിലുമുള്ള പരിപൂർണ സ്വാതന്ത്ര്യം ഇവരാഗ്രഹിക്കുന്നുമുണ്ട്… എപ്പോൾ വേണമെങ്കിലും ലൈംഗീക ബന്ധത്തിന് തയ്യാറാവാത്തവരും, ലഹരി പാദർത്ഥങ്ങൾ ഉപയോഗിക്കാത്തവരും, പുരോഗമന വാദികളല്ലെന്ന പോലുള്ള  വങ്കത്ത സിദ്ധാന്തങ്ങളുടെ പ്രധാന …

Loading

പുരോഗമന ആശയങ്ങളുടെ മുഖംമൂടിയണിഞ്ഞു കൊണ്ട്, അദൃശ്യമായി നിലകൊള്ളുന്ന അരാജകവാദികളുടെ കപടമുഖങ്ങൾ വലിച്ചു കീറേണ്ടതുണ്ട് – സി എസ് സുരാജ് എഴുതുന്നു Read More