
അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു
“ജമായത്തെ ഇസ്ലാമി ഇസ്ലാമി മതരാഷ്ട്രവാദം പുരോഗമന തഖ്‌ഖിയയിലൂടെ ഒളിച്ചു കടത്തുന്നത് പോലെ ഹിന്ദുമതരാഷ്ട്രവാദത്തെ സാംസ്കാരികം എന്ന തേനിൽച്ചാലിച്ച് വിൽക്കുന്ന, മതേതരവിരുദ്ധമായ, ഇന്ത്യൻ സമൂഹത്തെ അങ്ങേയറ്റം പിന്നോട്ടടിപ്പിക്കുന്ന, വർഗീയമായ നിലപാടാണ്.”ബാബറിപ്പള്ളി തകർക്കപ്പെടുന്ന വാർത്തകളുടെ വീഡിയോ ഫൂറ്റേജ് കാണുമ്പോൾ യൂപീയിലടക്കമുള്ള മുന്നോക്കജാതി ഹിന്ദുക്കൾ പോലും …