
സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു
”കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് …
Read More