
ഓക്‌സിജന്‍ ക്ഷാമം: മേജര്‍ രവിയും നടി കങ്കണയുമൊക്കെ പ്രചരിപ്പിക്കുന്നത് ശുദ്ധ മണ്ടത്തരങ്ങള്‍
ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ചെടി നടാനാണ് ബോളിവുഡ് നടി കങ്കണ റണൗത്ത് ആവശ്യപ്പെടുന്നത്. സംവിധായകനും നടനുയുമായ മേജര്‍ രവി പറയുന്നത് ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷയാണെന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ആശുപത്രിയിലെ ഓക്സിജനും, അന്തരീക്ഷത്തിലെ ഓക്സിജനും തമ്മില്‍ യാതൊരു …