
ക്യാപിറ്റലിസത്തിന്റെ അഭാവമാണ് കോളനിവല്‍ക്കരണത്തിന് കാരണം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
“ക്യാപിറ്റലിസത്തിന്റെ എതിരാളികള്‍ എല്ലായ്‌പ്പോഴും കൊളോണിലസത്തെ ക്യാപിറ്റലിസവും ആയി ബന്ധപെടുത്തി എല്ലാ തിന്‍മകളുടെയും മൂലകാരണമായി ക്യാപിറ്റലിസത്തെ പ്രതിഷ്ഠക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റു ദരിദ്രരാജ്യങ്ങളുടെയും ദുരവസ്ഥയ്ക്ക് കാരണം കോളനിവല്‍ക്കരണവും, സമ്പന്ന രാജ്യങ്ങള്‍ ക്യാപിറ്റലസത്തിലൂടെ നടത്തിയ ചൂഷണവും ആണ് എന്നാണ് സോഷ്യലിസ്റ്റ് നരേറ്റീവ്. ഇത് എത്രകണ്ട് ശരിയാണ്”?- …