
പ്രശ്‌നം സയന്‍സിന്റെതല്ല; ആറ്റംബോബിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെത് ആയിരുന്നു; ഡോ മനോജ്‌ബ്രൈറ്റ് എഴുതുന്നു
“ആറ്റം ബോംബ് എത്രമാത്രം ശക്തമായിരിക്കും എന്നോ, അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ, ഒന്നും മാന്‍ഹട്ടല്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അണുബോംബ് പ്രയോഗിച്ചതിനെക്കുറിച്ച് ‘സയന്‍സ് ബാഷിംഗ്’ നടത്തുന്ന ലിബറല്‍ ബുദ്ധിജീവികള്‍ മനസ്സിലാക്കേണ്ടത് യഥാര്‍ത്ഥ പ്രശ്‌നം സയസിസിന്റെതല്ല, മറിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ശാസ്ത്രജ്ഞരുടെ കൈയില്‍നിന്ന് …