
essentia’22 @Tirur, Malappuram
രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22എസ്സെൻഷ്യ’22 തിരൂരിൽഎസ്സെൻസിന്റെ ഒരു മുഖ്യ വാർഷികപരിപാടിയായ essentia, 2017 മുതൽ എറണാകുളം ടൗൺ ഹാളിലാണ് നടന്നിരുന്നത്. ഈ വർഷം വൻ വിജയകരമായി നടന്ന ലിറ്റ്മസിന് വേദിയായ എറണാകുളത്തുനിന്നും മാറി, സ്വതന്ത്രചിന്തയുടെ വിളനിലമായ മലപ്പുറം ജില്ലയിലെ തിരൂരിൽ essentia ’22 …
essentia’22 @Tirur, Malappuram Read More