
ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം!
“ഇന്ത്യയില്‍ പത്ത് ലക്ഷത്തില്‍ പരം ആരാധാനാലയങ്ങള്‍ ഉണ്ട്. മനുഷ്യനെ കൊന്നിട്ട് ഒന്നുകൂടി വീണ്ടെടുത്താല്‍ എന്ത് മാറ്റമാണ് ഉണ്ടാകുക? അയോധ്യക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചു. നിയമവും മാധ്യമങ്ങളും ഭരണസംവിധാനങ്ങളും എല്ലാം ഊര്‍ജവും സമയവും ചിലവഴിച്ചു. ദൈവത്തിന്റെ ജന്മഭൂമി വീണ്ടെടുത്തത് കൊണ്ടു ഭക്തര്‍ കൂടുതല്‍ …