
പെരുമഴക്കാലം
കേരളത്തിൽ മഴ തകർത്ത് പെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടർച്ചയായി അവധി നൽകേണ്ടിവരുന്നു, സർക്കാർ സന്നാഹങ്ങൾ പലതും അതീവ ജാഗ്രതയോടെ അപകടങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു, മുൻകൂട്ടി പ്ലാൻ ചെയ്ത പദ്ധതികൾ പലതും അവതാളത്തിലായി ജനജീവിതം കഷ്ടത്തിലാകുന്നു… കളക്ടർമാർ അവധി പ്രഖ്യാപിക്കുന്നത് ഒരു അനാവശ്യ കീഴ്വഴക്കമല്ലേ …