
എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു
“ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി? എപ്പോഴെങ്കിലും നടക്കുന്ന നരബലികള്‍ മാത്രമല്ല ഇതുമാതിരിയുള്ള കള്ളകഥകളിലുമുള്ള വിശ്വാസവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് …