
ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
“ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം പട്ടിണിയില്ലാതെ മൂന്ന് നേരം വച്ചു കഴിച്ചാലും ശരാശരി മനുഷ്യര്‍ പോഷകാഹാരക്കുറവുള്ളവര്‍ ആയിരിക്കും. ഇത് …