മരണത്തിനും അപ്പുറം: സ്വയംനിർണ്ണയത്തിന്റെ അവകാശം – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

ജീവിച്ചിരിക്കുമ്പോൾ പൂർണ്ണമനസ്സോടെ ഒരു വ്യക്തി എടുത്ത നിയമപരമായ തീരുമാനം നടപ്പിലാക്കാൻ ഭരണകൂടത്തിനും സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട് എന്ന് കോടതി വ്യക്തമാക്കി. മരണത്തോടെ വ്യക്തിയുടെ സ്വയംനിർണ്ണയാവകാശം അവസാനിക്കുന്നില്ല എന്നതാണ് ഈ വിധിയുടെ കാതൽ. കേരള ഹൈക്കോടതിയുടെ വിധി മരണം ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ അന്ത്യം …

Loading

മരണത്തിനും അപ്പുറം: സ്വയംനിർണ്ണയത്തിന്റെ അവകാശം – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ദി ലിവർ ഡോക്ടർ: വൈദ്യശാസ്ത്രത്തിനപ്പുറം മനുഷ്യജീവിതത്തിന്റെ കഥ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“വൈദ്യശാസ്ത്രം രോഗനിർണ്ണയത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അതൊരു മനുഷ്യന്റെ കഥയെയും കുടുംബത്തിന്റെ വേദനകളെയും മനസ്സിലാക്കാനുള്ള കല കൂടിയാണ്. രോഗികൾ വെറും കേസ് ഷീറ്റുകളല്ല, മറിച്ച് വേദനിക്കുന്ന മനുഷ്യരാണെന്ന് ഭാവിയിലെ ഡോക്ടർമാരെ ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.” ഡോക്ടർമാർ എഴുതിയ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന …

Loading

ദി ലിവർ ഡോക്ടർ: വൈദ്യശാസ്ത്രത്തിനപ്പുറം മനുഷ്യജീവിതത്തിന്റെ കഥ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു

“പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിന് പരിമിതിയുണ്ട്, എന്നാൽ ഭാവനയ്ക്ക് അതിരുകളില്ല. സ്വന്തമായി ഒന്ന് ഡിസൈൻ ചെയ്യാൻ അവസരം ലഭിക്കുന്ന പുരുഷന്റെ സ്വപ്ന സാക്ഷാത്കാരമാണ്  ലിംഗാവരണങ്ങൾ.” പൗരുഷത്തിന്റെ വേവലാതിയും ജീവശാസ്ത്ര യാഥാർത്ഥ്യങ്ങളും സ്വന്തം പൌരുഷത്തേക്കുറിച്ചുള്ള പുരുഷന്റെ വേവലാതി സാർവ്വത്രികമായ ഒരു പ്രതിഭാസമാണ്. മറ്റു …

Loading

ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

ഡി.എൻ.എ-യിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന ഏറ്റവും കൃത്യതയുള്ള ആയുധമായി ജനിതക എഡിറ്റിംഗ് മാറിക്കഴിഞ്ഞു. അർബുദവും അൽഷിമേഴ്‌സും ഇല്ലാത്ത, ആരോഗ്യപൂർണ്ണമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്ക് ശാസ്ത്രം നമ്മെ ഓരോ ദിവസവും അടുപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം ആണ് പാരമ്പര്യമായി ഉണ്ടാകുന്ന ബധിരതയ്ക്ക് …

Loading

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ഇനിയും എത്ര മരണങ്ങൾ വേണം? ദക്ഷിണേന്ത്യൻ വെടിക്കെട്ട് ദുരന്ത നാൾവഴികളിലൂടെ… മനു കൊല്ലം എഴുതുന്നു

ആമുഖംഒരു ആഘോഷം അതിന്റെ യഥാർഥ പൂർണതയിലെത്തുന്നത്, അത് മനുഷ്യജീവനുകൾക്കും ജീവജാലങ്ങൾക്കും പ്രകൃതിക്കും ഭീഷണിയാകാതിരിക്കുമ്പോഴാണ്. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി ദശാബ്ദങ്ങളായി നിർബാധം തുടരുന്ന വെടിക്കെട്ടും പടക്ക നിർമ്മാണ വ്യവസായവും തെളിയിക്കുന്നത് തികച്ചും വിപരീതമായ ഒരു ഇരുണ്ട യാഥാർഥ്യമാണ്. നിമിഷനേരത്തെ വർണങ്ങൾക്കും കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കും …

Loading

ഇനിയും എത്ര മരണങ്ങൾ വേണം? ദക്ഷിണേന്ത്യൻ വെടിക്കെട്ട് ദുരന്ത നാൾവഴികളിലൂടെ… മനു കൊല്ലം എഴുതുന്നു Read More

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു

“നാരായണീയം ഇന്ന് വെറുമൊരു ആത്മീയ ഗ്രന്ഥമല്ല, മറിച്ച് ആഗോളതലത്തിൽ വിജയകരമായി വിപണനം ചെയ്യപ്പെടുന്ന ഒരു വലിയ ബ്രാൻഡാണ്. മുതൽമുടക്കില്ലാതെ പാരിതോഷികങ്ങൾ വാരിക്കൂട്ടാൻ കഴിയുന്ന ഏറ്റവും ലാഭകരമായ ഒരു ബിസിനസ് മോഡലായി ഇത് മാറിയിരിക്കുന്നു.”പകൽസമയങ്ങളിലെ മന്ത്രോച്ചാരണങ്ങൾകേരളത്തിലെ മധ്യവർഗ്ഗ ഹിന്ദു കുടുംബങ്ങളിൽ പകൽസമയങ്ങളിൽ ഇന്ന് …

Loading

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു Read More

ശുചിത്വംവും സംസ്കാരവും – മനോജ് നൈരോബി

ശുചിത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ഒരു പരിധി വരെ തടയാൻ കഴിയും അതുപോലെ അതു ഉപയോഗിക്കുന്ന മറ്റുള്ള ആൾക്കാരുടെ സന്തോഷവും നാം മറക്കരുത്.പൊതുസ്ഥലങ്ങളിലെ ശുചിത്വംശുചിത്വം നമ്മുടെ സംസ്കാരത്തിന്റെയും വ്യക്തിഗത …

Loading

ശുചിത്വംവും സംസ്കാരവും – മനോജ് നൈരോബി Read More

‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ്

“ചിക്കനും മട്ടനും ബീഫുമൊന്നും കഴിക്കാതെ, വെറും ഓലയും പനമ്പട്ടയും മാത്രം തിന്ന് ആനയും കുതിരയുമൊക്കെ എങ്ങനെയാണ് ഇത്രയും പേശിക്കരുത്ത് നേടുന്നത്? സസ്യാഹാരപ്രിയരുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്.”സസ്യാഹാരവും പ്രോടീനുംഈയിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത നള പാചകൻ പഴയിടം പറയുന്നത് കേട്ടതാണ്, …

Loading

‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ് Read More

അറപ്പിന്റെ ശാസ്ത്രം…. – മനോജ് ബ്രൈറ്റ്

“ചരിത്രത്തിലുടനീളം അറപ്പുളവാക്കുന്ന ചില സ്വഭാവവിശേഷങ്ങൾ—വഴുവഴുപ്പ്, ദുർഗന്ധം, ജീർണ്ണത, മ്ലേച്ഛത—എന്നിവ, ശ്രേഷ്ഠവിഭാഗങ്ങൾ തങ്ങളുടെ ഉയർന്ന മനുഷ്യ പദവി നിർവചിക്കാൻ മറ്റു ചില വിഭാഗങ്ങളുടെ മേൽ ആവർത്തിച്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജൂതർ, സ്ത്രീകൾ, സ്വവർഗ്ഗാനുരാഗികൾ, തൊട്ടുകൂടാത്തവർ ഇവരെല്ലാം ശരീരത്തിൻ്റെ അഴുക്കിനാൽ കളങ്കിതരാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു.” – മാർത്ത …

Loading

അറപ്പിന്റെ ശാസ്ത്രം…. – മനോജ് ബ്രൈറ്റ് Read More

ലഹരി വിരുദ്ധതയും ലഹരി നിരോധനത്തെ അനുകൂലിക്കലും ഒന്നല്ല; അഭിലാഷ് കൃഷ്ണനും വിഷ്ണു അജിത്തും എഴുതുന്നു

“…വീര്യം കൂടിയ ലഹരി ഉൽപാദിപ്പിച്ചാലും കുറഞ്ഞ ലഹരി ഉല്പാദിപ്പിച്ചാലും രണ്ടും നിരോധിത വസ്തുക്കൾ തന്നെയാണ്. നിരോധിക്കപ്പെട്ട അവസ്ഥയിൽ അത് രണ്ടും വിതരണം ചെയ്യാൻ അധിക ചിലവുണ്ട്. അപ്പോൾ കൂടുതൽ ലാഭം ആഗ്രഹിക്കുന്ന ഒരാൾക്ക് ഒരേ റിസ്കിൽ കൂടുതൽ ലാഭം നേടികൊടുക്കാൻ കഴിയുന്ന …

Loading

ലഹരി വിരുദ്ധതയും ലഹരി നിരോധനത്തെ അനുകൂലിക്കലും ഒന്നല്ല; അഭിലാഷ് കൃഷ്ണനും വിഷ്ണു അജിത്തും എഴുതുന്നു Read More

വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു

“നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല എന്നത് നാം തന്നെ ചെയ്യുന്ന മനഃപ്പൂര്‍വ്വമായ ഒരു കുറ്റകൃത്യമാണ്. അപ്പോഴാണ് വെടിക്കെട്ട്; 120 …

Loading

വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു Read More

ഗർഭം എന്നാൽ രോഗമല്ല; നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം; ഡോ. പ്രവീൺ ഗോപിനാഥിന്റെ ലിറ്റ്മസ്’24 പ്രോഗ്രാം വിശേഷങ്ങളുമായി മനുജാ മൈത്രി

മലയാളികളുടെ തെറ്റിദ്ധാരണകളെ മാറ്റാൻ ചർച്ചയുമായി ഡോക്ടർ പ്രവീൺ ഗോപിനാഥ് ലിറ്റ്മസ് വേദിയിൽ.Click here to join Litmus’24മലയാളി സമൂഹം ഗർഭകാലത്തെ പൊതുവിൽ നിരീക്ഷിക്കുന്നത് ഒരു സ്ത്രീ ശാരീരികമായി അബലയാവുകയും, ചായുകയോ ചരിയുകയോ ചെയ്താൽ ഗർഭച്ഛിദ്രം (abortion) സംഭവിക്കും എന്നൊക്കെയാണ്. വയറ്റിൽ ഒരു …

ഗർഭം എന്നാൽ രോഗമല്ല; നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം; ഡോ. പ്രവീൺ ഗോപിനാഥിന്റെ ലിറ്റ്മസ്’24 പ്രോഗ്രാം വിശേഷങ്ങളുമായി മനുജാ മൈത്രി Read More

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം പട്ടിണിയില്ലാതെ മൂന്ന് നേരം വച്ചു കഴിച്ചാലും ശരാശരി മനുഷ്യര്‍ പോഷകാഹാരക്കുറവുള്ളവര്‍ ആയിരിക്കും. ഇത് …

Loading

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു. ആധുനിക വൈദ്യം ഒഴിവാക്കിയാല്‍ കരളിന്റെ കാര്യം പോക്കാണ്. അതായത് ഒരു ചികിത്സയും ചെയ്യേണ്ടാത്ത Hepatitis-A മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്താല്‍ ഫലം ഉണ്ടായതായി തോന്നാം. …

Loading

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More