
സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ
ആധുനിക കാലഘട്ടത്തിന് വേണ്ടി പോളിഷ് ചെയ്ത് വിവർത്തനം ചെയ്തിട്ടും മായാതെ കിടന്ന ചില പുരാതന സാംസ്കാരിക അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. രാമായണവും ഒരു കഥയാണ്.. മറ്റേതൊരു സാഹിത്യ സൃഷ്ടിയും പോലെ രചിക്കപ്പെട്ട കാലത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞ ഒരു …