ഹോമോ ദിയൂസ് | യുവാൽ നോവാ ഹാരാരി


പ്രശസ്ത ഇസ്രയേലി ചരിത്രകാരനായ യുവാൽ നോവാ ഹരാരിയുടെ സാപിയൻസ് എന്ന വിഖ്യാതമായ പുസ്തകത്തിനു ശേഷമിറങ്ങിയ രചനയാണ് ‘ഹോമോ ദിയൂസ്’. മനുഷ്യരാശിയുടെ പൂർവകാല ചരിത്രവും, സംസ്ക്കാരവും, മൂല്യങ്ങളും ഉണ്ടായതിനെക്കുറിച്ച് വിവരിച്ച സാപിയൻസ്, ആധുനിക വർത്തമാനകാലത്തെത്തി അവസാനിക്കുന്നു. സാപിയൻസ് അവസാനിച്ചടുത്തു നിന്നുമാണ് ദിയൂസ് ആരംഭിക്കുന്നത്. …


Read More