Loading Events

« All Events

  • This event has passed.

Unchain’23 @Punalur

December 24, 2023 @ 1:30 pm - 6:00 pm IST

പുനലൂരിൽ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Unchain’23 ഡിസംബർ 24-ന് 1:30 പിഎം മുതൽ 6 പിഎം വരെ പുനലൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള വിസ്‌മ മാളിൽ നടക്കും.

രവിചന്ദ്രൻ സി, ചന്ദ്രശേഖർ രമേശ്, ഡോ. നന്ദകുമാർ, ഡോ. രാഗേഷ് ആർ, അനുപമ രാധാകൃഷ്ണൻ, കൃഷ്ണപ്രസാദ്‌ എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.

Unchain’23 -ൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക https://forms.gle/XDhdLQD2bDeLKBv97

അന്വേഷണങ്ങൾക്ക്: 99466 66935, 85906 58918

പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി 8590658918 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.

CLICK HERE>> Donation Payment Link: https://essenseglobal.com/upi?b=unchain23 << CLICK HERE

താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം

FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway


Details

Organiser

Venue

  • Wisma Mall
  • Wisma Mall, 2WCC+577, Chemmanthoor
    Punalur, Kerala 691305 India
    + Google Map