
- This event has passed.
Impetus’18 @Thrissur
August 11, 2018 @ 2:30 pm - 5:00 pm

എസ്സെൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ തൃശൂർ പേൾ റീജൻസി ഹോട്ടലിൽ വച്ച് നടത്തുന്ന സെമിനാർ IMPETUS’18 2018 ആഗസ്റ്റ് 11 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2:30 മുതൽ. ഡോ. അഗസ്റ്റസ് മോറിസ്, രാജൻ പെരുമ്പുള്ളി എന്നിവരുടെ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക – 9447035382 (സജീവൻ അന്തിക്കാട്) എസ്സെൻസ് ഗ്ലോബലിൻറെ ആശംസകൾ