- This event has passed.
Awake’26 @Vadakara

എസ്സെൻസ് ഗ്ലോബൽ വടകരയിൽ Awake’26 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു.
വടകര നാഷണൽ ഹൈവേയിൽ ആശാ ഹോസ്പിറ്റലിന് എതിർവശത്തുള്ള ഡ്രീംസ് ഓഡിറ്റോറിയത്തിൽ 2026 മെയ് 17 ന് ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 6:30 വരെ നടക്കുന്ന പ്രോഗ്രാമിൽ രവിചന്ദ്രൻ സി, പ്രവീൺ രവി, ആരിഫ് ഹുസൈൻ, മുഹമ്മദ് നസീർ, അഭിലാഷ് കൃഷ്ണൻ, ശ്യാംകുമാർ വി എച്ച് എന്നിവർ പങ്കെടുക്കുന്ന വിഷയാവതരണങ്ങളും ചർച്ചകളും നടക്കും.
അന്വേഷണങ്ങൾക്ക്: 9544060741, 9446255612
Awake’26 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. താഴെയുള്ള ഫോർമിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി, വിജ്ഞാനപ്രദമായ ഈ പ്രോഗ്രാമിൽ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.
This event has ended. Registration is now closed.Awake26 @Vadakara on 17-May-2026
Awake’26-ന്റെ വിജയകരമായി നടത്തുന്നതിനായുള്ള സംഭാവനകൾ താഴെയുള്ള QR Code സ്കാൻ ചെയ്ത് അയക്കുവാൻ അഭ്യർത്ഥിക്കുന്നു.

Profile Frame
Upload Your Photo
Adjust position and size
