
സേതുരാമയ്യര്‍ പറഞ്ഞത് ശരിയാണോ?! ഒരാളുടെ കയ്യോ കാലോ മുറിച്ചുമാറ്റിയാല്‍ കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി തോന്നുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണോ?
‘നേരറിയാന്‍ സിബിഐ’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തട്ടിവിടുകയാണ് – ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സൂക്ഷ്മശരീരം അവിടെത്തന്നെ ശേഷിക്കും. ഇതിനെ ന്യായീകരിക്കാന്‍ മറ്റൊരു വാദം കൂടി മുന്നോട്ടു വെക്കുന്നുണ്ട്. ഒരാളുടെ കയ്യോ കാലോ ഒരു മെഡിക്കല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റിയാലും …