പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു

“കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചികിത്സാരീതിയാണ് ഹിജ്ജമാ അഥവാ കപ്പിംഗ്. ഇതുകൊണ്ട് ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉള്ളത്. പ്രവാചകന്‍ ശുപാര്‍ശ ചെയ്തത് …

പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു Read More

മസ്തിഷ്‌ക്കത്തിന്റെ വികാസ പരിണാമ ചരിത്രത്തിലൂടെ ഒരു അത്യപൂര്‍വ പുസ്തകം; പ്രമോദ് കുമാര്‍ എഴുതുന്നു

ന്യുറോ സയന്‍സിന്റെ ചികിത്സാ ചരിത്രത്തെ മനോഹരമായി അനാവരണം ചെയ്യുന്ന കൃതികള്‍ മറ്റു ഭാഷകളില്‍ പോലും വിരളമായി ഇരിക്കുമ്പോള്‍, അസാധാരണമായ നേട്ടമാണ് …

മസ്തിഷ്‌ക്കത്തിന്റെ വികാസ പരിണാമ ചരിത്രത്തിലൂടെ ഒരു അത്യപൂര്‍വ പുസ്തകം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”കുട്ടികളെ വളര്‍ത്താന്‍ കെല്‍പ്പില്ലാത്തവര്‍ക്കും, കുട്ടികളെ ഇഷ്ടം അല്ലാത്തവര്‍ക്കും, കുട്ടികള്‍ ഉണ്ടാവാതെ ഇരിക്കാനുള്ള അവകാശം ഉണ്ടാവണം. പുതു ദമ്പതികള്‍ക്ക് കുട്ടികള്‍ ആയില്ലേ …

കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു. ആധുനിക വൈദ്യം …

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു

“പൊതുനിരത്തില്‍ തുപ്പുന്നതും, കര്‍ച്ചീഫ് ഉപയോഗിക്കാതെ തുമ്മുന്നതുമെല്ലാം കുറ്റകരമായി മാറി. മഹാമാരിയുടെ ഏറ്റവും ഭയാനകമായ മുഖങ്ങളിലൊന്ന് ദിനംപ്രതി ഏറിവന്നിരുന്ന മൃതദേഹങ്ങളായിരുന്നു. സെമിത്തേരി …

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു Read More

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ …

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

“ശസ്ത്രക്രിയ വിഭാഗം മേധാവി റൗണ്ട്‌സിനിടെ തന്റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു.” ഒരു രോഗിയുടെ കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരുമ്പോള്‍, അതില്‍ ഒരു ബാക്റ്റിരിയയുടെ …

ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു Read More

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്

രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ …

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ് Read More