വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

“കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കള്‍ തന്നെയാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കിഡ്‌നി, കരള്‍, …

Loading

വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘ആ മഞ്ഞുമനുഷ്യന്റെ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza …

Loading

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും …

Loading

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കഥ അറിയാതെ ആടുന്നവരും അതിന് താളം പിടിക്കുന്നവരും ആയ ചില പ്രകൃതിസ്‌നേഹികളെയും നമുക്കിടയില്‍ കാണാന്‍ കഴിയും. അവരുടെ പ്രകൃതിസ്‌നേഹവും മരം ചുറ്റലും ഒക്കെ ഓക്‌സിജനുമായി …

Loading

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More