Events
-
-
Emerge’18
Hotel South Regency Opp. South Railway Station, Ernakulam, Kerala, IndiaEmerge'18 - സെമിനാർ സംഘാടകർ: എസ്സെൻസ് ഗ്ലോബൽ എറണാകുളം വേദി: ഹോട്ടൽ സൗത്ത് റീജൻസി, സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശം, എറണാകുളം സമയം: 2018 ജൂലൈ 29 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ പ്രഭാഷകർ: രവിചന്ദ്രൻ സി., …
-
-
RainHow’18 @Kozhikode
K P Kesava Menon Hall Rajaji Road, Stadium Junction, Kozhikode, Kerala, IndiaRainHow'18 - സെമിനാർ കോഴിക്കോട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ 2018 ഓഗസ്റ്റ് 5 ന് ഉച്ചയ്ക്കുശേഷം 3 മുതൽ വൈകുന്നേരം 7 മണി വരെ കെ. പി. കേശവമേനോൻ ഹാളിൽ (രാജാജി റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, കോഴിക്കോട്) നടത്തുന്നു. …
-
The Language of Science @Idukki
Kanjikuzy Kanjikuzhy, Idukki, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ ഇടുക്കിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി VHSC Schoolലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള THE LANGUAGE OF SCIENCE എന്ന പരിപാടി വൈശാഖൻ തമ്പി നയിക്കുന്നു. പ്രവേശനം വിദ്യാത്ഥികൾക്കുമാത്രമായി നിജപ്പെടുത്തിയിരിക്കുന്ന പരിപാടി 2018 ആഗസ്റ്റ് 11 ന് ഇടുക്കി, കഞ്ഞിക്കുഴി VHSC …
