Events
-
-
TESLA’18 @Thiruvananthapuram
Hassan Marikar Hall Hassan Marikar Hall, behind Palayam, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala, Indiaലിറ്റ്മസ്'18 നു ശേഷം തിരുവനന്തപുരത്ത് മറ്റൊരു ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ കൂടി. എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം ടീം സംഘടിപ്പിക്കുന്ന TESLA'18 എന്ന ഏകദിന പരിപാടി അവധിദിനം കൂടിയായ 2018 നവംബർ 20-ന് (ചൊവ്വ) രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ …
-
Gender Equality – Speech Program @Kannur
Stadium Corner, Near Statue of Nehru, Kannurഅറിയിപ്പ്ഹർത്താൽ ആഹ്വാനം മൂലമുണ്ടായ അസൗകര്യങ്ങൾ കാരണം നവംബർ 17ന് നടത്താനിരുന്ന ഈ പരിപാടി നവംബർ 24ലേക്ക് മാറ്റിവെച്ചിരിക്കുന്നു. വേദിയും സമയക്രമവും മാറ്റമില്ല.കണ്ണൂർ എസ്സെൻസ് ഗ്ലോബൽ 2018 നവംബർ 24 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ (നെഹ്രു പ്രതിമയ്ക്ക് …
-
KnowMore’18 @Ernakulam
PWD Rest House Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024, Ernakulam, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ എറണാകുളം ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വതന്ത്രചിന്ത-ശാസ്ത്രപ്രചാരണ സെമിനാർ - KnowMore'18 2018 നവംബർ 25 ഞായറാഴ്ച കളമശ്ശേരി, പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപം (Metro Pillar No: 337), PWD ഹാളിൽ വെച്ച് നടത്തുന്നു. ഏഴു പ്രഭാഷണങ്ങൾ/അവതരണങ്ങൾ ഉൾപ്പെടുന്ന മുഴുവൻ …
