
മറ്റുള്ളവരുടെ വീഴ്ചകള്‍ ഉണ്ടാക്കുന്ന ചിരി; ഷാഡന്‍ഫ്രോയിഡേയെ അറിയാം – ഷജിത്ത് എം ടി എഴുതുന്നു
“നമ്മള്‍ ആഗ്രഹിച്ചിട്ടും എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്ഥാനങ്ങളിലുള്ളവരും, നമുക്ക് അസൂയയുണ്ടാക്കുന്ന ആകാരഭംഗിയോ സ്വഭാവ സവിശേഷതകളോ ജീവിത സാഹചര്യങ്ങളോ മറ്റു കഴിവുകളോ ഉള്ളവരും ധാരാളം. ഇത്തരം ആളുകള്‍ക്ക് എന്തെങ്കിലും വീഴ്ചകളോ പരാജയങ്ങളോ ഉണ്ടാകുമ്പോള്‍ സഹതാപം പ്രകടിപ്പിക്കുന്നതിനോടൊപ്പം നമ്മളുടെ ഉള്ളില്‍ വല്ലാത്തൊരു സന്തോഷം. അസാധാരണമെന്നു തോന്നാവുന്ന …