
വിശ്വാസം, അന്ധവിശ്വാസം എന്നൊന്നുമില്ല. എല്ലാം വിശ്വാസം തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
“മറ്റു മൃഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്വന്തം ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റു മനുഷ്യരുടെ ഇന്ദ്രിയങ്ങളെയും, അതിലെ ഡാറ്റയേയും ഉപയോഗിച്ചുകൊണ്ട് താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള മെന്റൽ മാപ്പ് നിര്‍മ്മിക്കുന്നതാണ് മനുഷ്യന്റെ പ്രത്യേകത തന്നെ. ഒരു പട്ടിക്കോ, പൂച്ചക്കോ എല്ലാ കാര്യങ്ങളും സ്വന്തം അനുഭവത്തിൽ …