ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു

“ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് …

Read More

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍

“വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും (change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. …

Read More

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍

“ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, …

Read More

ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു

“ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, …

Read More

മതകൊലപാതക്കിക്കുവേണ്ടി മുഹമ്മദ് ഇഖ്ബാല്‍ പോലും കണ്ണീരൊഴുക്കിയിരുന്നു; ഉദയ്പൂരിലേത് തനിയാവര്‍ത്തനം; സി രവിചന്ദ്രന്‍ എഴുതുന്നു

“1927 സെപ്തമ്പറില്‍ രംഗീല റസൂല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മഹാശയ രാജ്പാലിനെ ഇലം ഉദ്ദീന്‍ എന്ന പത്തൊമ്പതുകാരന്‍ പട്ടാപകല്‍ …

Read More

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു

“യാദൃച്ഛികതകളുടെ സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. ഒരു …

Read More

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

“എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! …

Read More

സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു

”കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് …

Read More

വിഷയം ഇസ്ലാം എന്ന സോഫ്റ്റ്‌വെയറാണ്, മുസ്ലിങ്ങളല്ല; ഉസ്താദിനെ കല്ലെറിയുന്നവര്‍ വായിക്കാന്‍; സി രവിചന്ദ്രന്‍ എഴുതുന്നു

”ഈ മുസലിയാരെ തെറി പറയുന്നവര്‍ അധിക്ഷേപിക്കുന്നത് മുസ്ലിങ്ങളെയാണ്. Because he is a Muslim. ടിയാനെ അതിന് പ്രേരിപ്പിച്ച സോഫ്റ്റ് …

Read More

ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍

“ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്‌കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ …

Read More

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ …

Read More

അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു

“ചരിത്രത്തില്‍ റഷ്യന്‍ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും …

Read More

ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്ന് കാണിച്ചതിന് ജയില്‍; അനീഷിന് ഐക്യദാര്‍ഢ്യം; സി രവിചന്ദ്രന്‍ എഴുതുന്നു

”ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്നു കാണിക്കുന്ന പല പോസ്റ്റുകളും തമിഴ് ഭാഷയില്‍ എഴുതിയതാണ് അനീഷ് ചെയ്ത തെറ്റ്. ക്ലബ് …

Read More

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും …

Read More

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു

“2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും …

Read More