
മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു
“മതേതരത്വത്തിനു വേണ്ടി എപ്പോഴെല്ലാം ഷാ സഭയിൽ വാദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഷാക്ക് നേരിടേണ്ടി വന്നത് സഭയിലെ ശക്തനിൽ ശക്തനായ സാക്ഷാൽ ഡോ. ബി ആർ അംബേദ്കറെയായിരുന്നു! അതെ! മതേതരത്വമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഏറ്റവും കൂടുതൽ രംഗത്ത് വന്നിട്ടുള്ളത് അംബേദ്കർ തന്നെയായിരുന്നു. …