
മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു
“ഇസ്രയേലില്‍ നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഢാഹ്ളാദം സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള അടവ് എന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇത് മനുഷ്യനെതിരെയുള്ള കലാപ ആഹ്വാനമാണ്”- സി …