ഇസ്രായേൽ മതാചരണം

ശബ്ബാത്ത് – (സൃഷ്ടിക്കൽ കഴിഞ്ഞു ദൈവം വിശ്രമിച്ച ദിവസം) ശബ്ബാത്ത് മലയാളിക്ക് എളുപ്പം മനസിലാകുന്നവിധത്തിൽ പറഞ്ഞാൽ എല്ലാ ആഴ്ചയും നടക്കുന്ന ഹർത്താൽ. വെള്ളിയാഴ്ച്ച ഉച്ചമുതൽ കടകൾ അടക്കും. നിരത്തിൽ വണ്ടികൾ വളരെ വിരളമായി ഒന്നോ രണ്ടോ ഓടും. ഈ അവസ്ഥ തന്നെയാണ് …

Read More

ഇസ്രായേൽ ജനത

ഇസ്രായേൽ ഒരു യഹൂദരാജ്യം എന്നതിനേക്കാൾ ഉപരി ഒരു മതേതരരാഷ്ട്രം കൂടി ആണ്. ഏകദേശം 75% (74.5%) വരുന്ന ജൂതന്മാർ ലോകത്തിൻറെ പലഭാഗങ്ങളിൽ നിന്നും മതം എന്ന ഒറ്റ വികാരത്തിൽ കുടിയേറിയവരാണ്. 20.9% അറബികൾ ആണ്. അറബിഭാഷ സംസാരിക്കുന്നവരെല്ലാം ഇവിടെ അറബികൾ ആണ്. …

Read More

ഇസ്രായേൽ രൂപീകരണം – ആദ്യ യുദ്ധം

ഇസ്രായേൽ എന്ന് പറയുമ്പോൾ ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാര ഭൂമിയാണ്. ലോകത്തിൻറെ പലഭാഗങ്ങളിലായി ചിതറിപ്പോയ നൂറ്റാണ്ടുകൾ എല്ലാവരാലും പീഡിപ്പിക്കപ്പെട്ട അടിമകൾ ആക്കപ്പെട്ട, നിഷ്‌കരുണം കൊലചെയ്യപ്പെട്ട ഒരു ജനത. രണ്ടാം ലോകമഹായുദ്ധം തീരുമ്പോഴേക്കും പലസ്തീനിലെ ജൂതരുടെ എണ്ണം പെരുകി കഴിഞ്ഞിരുന്നു. ജൂതരും അറബികളും തമ്മിലുള്ള …

Read More

ഇസ്രായേൽ – ‘ഭീകര’മാക്കപ്പെട്ട കൊച്ചുരാജ്യം

ലോകഭൂപടം എടുത്തുനോക്കിയാൽ അടയാളപ്പെടുത്താൻ പോലും കഴിയാത്തത്ര കൊച്ചുരാജ്യമാണ് ഇസ്രായേൽ. 1948 ആണ് ഔദ്യോഗികമായി ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായി രൂപം കൊള്ളുന്നത്. ശൈശവാവസ്ഥയിൽ തന്നെ ശത്രുക്കളാൽ വേട്ടയാടപ്പെട്ട രാജ്യം. ശത്രുക്കളിൽ നിന്ന് സ്വജനതയെ സംരക്ഷിക്കാൻ സാദാ ജാഗരൂകമാണ് ഇസ്രായേൽ. 18 വയസ്സ് …

Read More