
ഇസ്ലാമിനെ ഭയക്കുന്നവരെല്ലാം മോശക്കാരാണ്; അല്ലെങ്കില്‍ അവരുടെ ഭയം കൃത്രിമമാണ്; ഈ വാദത്തില്‍ കഴമ്പുണ്ടോ; എന്താണ് ഇസ്ലാമോഫോബിയ?; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു
‘ഞാന്‍ പാമ്പിനെ ഭയന്നുകൊള്ളാമെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കാര്യം ഞാന്‍ പാമ്പിനെ ഭയന്ന് പോകുകയാണ്. നിങ്ങള്‍ക്ക് രണ്ട് മസ്തിഷ്‌കമുണ്ട്. ഒന്ന് – ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് ഉള്‍പ്പടെയുള്ള നിങ്ങളുടെ ആധുനിക മസ്തിഷ്‌കം – നിയോ കോര്‍ട്ടക്‌സ്. രണ്ട് – നിങ്ങളുടെ പ്രാഥമിക മസ്തിഷ്‌കം. …