
ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന് എഴുതുന്നു
“നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്വിന് പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു വന്നവര്‍ ആണെന്ന് ഡോക്കിന്‍സ് പറയുന്നതു പോലെ ആണ് റീഡിന്റെ പെന്‍സില്‍ അതിന്റെ ജന്മകഥയിലൂടെ …