
സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്; സി രവിചന്ദ്രന്‍ എഴുതുന്നു
‘സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെയുണ്ടാകാനിടയുള്ള ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കാര്യം പറയണം. ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്. സമുദ്രത്തില്‍ അന്തര്‍ ജലപ്രവാഹങ്ങള്‍ (under water currents) ഉണ്ടെന്ന കാര്യം നാം ചെറിയ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ജൈവപ്രകാശദീപ്തി (Bio-luminescence) …