
സ്വന്തം ചിറകിൽ വിശ്വസിക്കുന്ന പക്ഷി കാറ്റിനെയും പേമാരിയെയും ഭയക്കുന്നില്ല; എസ്സെൻസിന്റെ പുതിയ ലോഗോയെപ്പറ്റി രവിചന്ദ്രൻ സി.
എന്താണ് ഈ കിളിയുടെ പ്രത്യേകത? അതതിന്റെ ചിറകുകളില്‍ വിശ്വസിക്കുന്നു എന്നതാണ്. വന്മരത്തിന്റെ ഉച്ചിയിലാണ് അതിരിക്കുന്നത്… ഒരു ചുള്ളി കമ്പിന്റെ അറ്റത്ത്… കാറ്റും പേമാരിയും ഇരമ്പുന്നുണ്ട്… കിളിക്ക് കൂസലില്ല. മൂന്നും ഒരുമിച്ച് വന്നാലും പ്രശ്നമില്ല. ഒന്നും സംഭവിച്ചില്ലെങ്കില്‍ അത്രയും നല്ലത്… കിളി കുലുങ്ങുക …