മസ്ക് മോഡൽ ചൂഷണമോ? പ്രവീൺ രവി എഴുതുന്നു

“സ്വകാര്യ സ്വത്തിന്റെ ഉന്മൂലനത്തിലല്ല, മറിച്ച് സ്വത്തുക്കൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ പുരോഗതി അടങ്ങിയിരിക്കുന്നത്. ആശയങ്ങളെ വിപണിയിലേക്ക് എത്തിക്കാനുള്ള സംരംഭകരുടെ കഴിവിനെ ചൂഷണമെന്ന് മുദ്രകുത്തുന്നതിന് പകരം, അതിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമായി കാണാൻ നാം തയ്യാറാകണം.” ഒരു മുതലാളി എന്ന് …

Loading

മസ്ക് മോഡൽ ചൂഷണമോ? പ്രവീൺ രവി എഴുതുന്നു Read More

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു

ജനാധിപത്യം മരിക്കുന്നത് ഒറ്റയടിക്കല്ല. നാടകീയമായ സിനിമാറ്റിക് മുഹൂർത്തങ്ങളിലൂടെയല്ല ജനാധിപത്യം മരിച്ചുവീഴുന്നത്. ധാർമ്മികമായ ചെറിയ വിട്ടുവീഴ്ചകളിലൂടെ, കുറച്ചു ഭീഷണികളെ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ, കുറച്ചു അക്രമങ്ങളെ ന്യായീകരിക്കുന്നതിലൂടെയാണ് അത് ഇല്ലാതാകുന്നത്. പ്രബുദ്ധതയുടെയും രാഷ്ട്രീയ സാക്ഷരതയുടെയും ആശയപരമായ ഔന്നത്യത്തിന്റെയും പേരിൽ അഹങ്കരിക്കുന്നവരാണ് നാം മലയാളികൾ. രാഷ്ട്രീയ …

Loading

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു Read More

ഇന്ത്യൻ നീതിവ്യവസ്ഥയിലെ വിരോധാഭാസം: സുജിത് കെ സുരേന്ദ്രൻ എഴുതുന്നു

“കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപേ, മാധ്യമവിചാരണയിലൂടെയും നടപടിക്രമങ്ങളിലൂടെയും  അനിശ്ചിതത്വത്തിലൂടെയും വ്യക്തികൾ ശിക്ഷിക്കപ്പെടുന്നു. ശക്തരായ തൽപരകക്ഷികൾ ആരാണോ അവരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ കളിപ്പാവ ആയിത്തീരുന്നു നമ്മുടെ നിയമ വ്യവസ്ഥ.” സുജിത് കെ സുരേന്ദ്രൻ എഴുതുന്നു.ശിക്ഷ നടപ്പിലാക്കുന്ന സംവിധാനങ്ങൾഒറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിർബന്ധബുദ്ധിയാൽ, …

Loading

ഇന്ത്യൻ നീതിവ്യവസ്ഥയിലെ വിരോധാഭാസം: സുജിത് കെ സുരേന്ദ്രൻ എഴുതുന്നു Read More

ബയോമിമിക്രി: ജീവശാസ്ത്രവും എഞ്ചിനീയറിംഗും ഒന്നിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ

പ്രകൃതി വെറും ഒരു വിഭവശേഷി മാത്രമല്ല, ഒരു വഴികാട്ടി കൂടിയാണ്.  പ്രകൃതിദത്തമായ പ്രചോദനങ്ങൾ നമ്മുടെ സാങ്കേതികവിദ്യകളെ വലിയ രീതിയിൽ മാറ്റിമറിക്കുന്നു. പ്രകൃതിദത്ത സംവിധാനങ്ങളിൽ പ്രവർത്തനരീതി തിരിച്ചറിയുന്നതിലൂടെ ആധുനിക ഡിസൈനർമാർക്ക് വളരെയധികം ഇന്നോവേഷനുകൾ ചെയ്യാൻ സാധിക്കും.പരിണമിക്കുന്ന പ്രകൃതിജുറാസിക് പാർക്ക് എന്ന സിനിമയിലെ മറക്കാനാവാത്ത …

Loading

ബയോമിമിക്രി: ജീവശാസ്ത്രവും എഞ്ചിനീയറിംഗും ഒന്നിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ Read More

എസെൻസ് ഗ്ലോബലിന്റെ പുതിയ ഭാരവാഹികൾ

എസെൻസ് ക്ലബ് ഗ്ലോബലിന്റെ (Reg No: TSR/TC/352/2018) കോർഡിനേറ്റർമാരുടെ വാർഷിക പൊതുയോഗം 2025 ഡിസംബർ 4-ന് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടന്നു.കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും, ഇന്ത്യയിലും വിദേശത്തു നിന്നുമായി 38 എസ്സെൻസ് കോർഡിനേറ്റർമാർ പങ്കെടുത്ത യോഗത്തിന് പ്രസിഡന്റ് പ്രവീൺ വി. കുമാർ …

Loading

എസെൻസ് ഗ്ലോബലിന്റെ പുതിയ ഭാരവാഹികൾ Read More

“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ

“Power tends to corrupt, and absolute power corrupts absolutely.” – Lord Actonഅധികാരസന്തുലനംഭൂരിപക്ഷം പാർട്ടി അനുയായികളും അവരുടെ പാർട്ടി പറയുന്നതാണ് ശരിയെന്നും അവർക്ക് മാത്രമേ അധികാരത്തിന് യോഗ്യത ഉള്ളു എന്നും കരുതുന്നവർ ആണ്. തങ്ങൾക്കെതിരെ വോട്ട് ചെയ്തവരുടെ കൂടി …

Loading

“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ Read More

പ്രകൃതിദത്തമായതെല്ലാം നല്ലതാണോ? രാസപദാർത്ഥങ്ങളെ അകാരണമായി ഭയക്കേണ്ടതുണ്ടോ? – ഇജാസുദീൻ എഴുതുന്നു

പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്നും, ലാബുകളിൽ നിർമ്മിക്കുന്നതൊക്കെ രാസവസ്തുക്കളാണെന്നും അത്തരം നിർമ്മിത വസ്തുക്കളോട് അകാരണമായ ഒരു ഭയവും (chemophobia) നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷേ രാസവസ്തുക്കളല്ലാത്തതായി ഒന്നും തന്നെ നമുക്കുചുറ്റും ഇല്ല എന്നതാണ് യഥാർത്ഥ്യം.Click here to join Litmus’24പ്രകൃതിദത്തമായതെല്ലാം നല്ലതാണോ?പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്ന് ഒരു …

Loading

പ്രകൃതിദത്തമായതെല്ലാം നല്ലതാണോ? രാസപദാർത്ഥങ്ങളെ അകാരണമായി ഭയക്കേണ്ടതുണ്ടോ? – ഇജാസുദീൻ എഴുതുന്നു Read More

ഗർഭം എന്നാൽ രോഗമല്ല; നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം; ഡോ. പ്രവീൺ ഗോപിനാഥിന്റെ ലിറ്റ്മസ്’24 പ്രോഗ്രാം വിശേഷങ്ങളുമായി മനുജാ മൈത്രി

മലയാളികളുടെ തെറ്റിദ്ധാരണകളെ മാറ്റാൻ ചർച്ചയുമായി ഡോക്ടർ പ്രവീൺ ഗോപിനാഥ് ലിറ്റ്മസ് വേദിയിൽ.Click here to join Litmus’24മലയാളി സമൂഹം ഗർഭകാലത്തെ പൊതുവിൽ നിരീക്ഷിക്കുന്നത് ഒരു സ്ത്രീ ശാരീരികമായി അബലയാവുകയും, ചായുകയോ ചരിയുകയോ ചെയ്താൽ ഗർഭച്ഛിദ്രം (abortion) സംഭവിക്കും എന്നൊക്കെയാണ്. വയറ്റിൽ ഒരു …

ഗർഭം എന്നാൽ രോഗമല്ല; നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് അശാസ്ത്രീയം; ഡോ. പ്രവീൺ ഗോപിനാഥിന്റെ ലിറ്റ്മസ്’24 പ്രോഗ്രാം വിശേഷങ്ങളുമായി മനുജാ മൈത്രി Read More

ദൈവത്തെ കരഞ്ഞു വിളിച്ചില്ല; വഴിപാട് കഴിച്ചില്ല; അർബുദത്തെ തോൽപ്പിച്ച റാസിയും ലിറ്റ്മസിൽ എത്തും; ഉയിര് തന്ന ആധുനിക വൈദ്യശാസ്ത്രത്തിനു നന്ദി – മനുജാ മൈത്രി എഴുതുന്നു

Click & Register for Litmus അധ്യാപികയാണ് തിരുവനന്തപുരം കാരിയായ റാസി സലീം. ഭർത്താവും രണ്ടു മക്കളുമായി രണ്ട് ദശാബ്ദങ്ങളായി അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്നു. ചിത്രകാരിയാണ്, കലാകാരിയാണ്, പാട്ടുപാടലും കവിത ചൊല്ലലും അഭിനേത്രിയും അങ്ങനെ പറഞ്ഞാൽ ഒടുങ്ങാത്തത്ര കഴിവുകൾ ഉണ്ട് റാസിക്ക്. …

ദൈവത്തെ കരഞ്ഞു വിളിച്ചില്ല; വഴിപാട് കഴിച്ചില്ല; അർബുദത്തെ തോൽപ്പിച്ച റാസിയും ലിറ്റ്മസിൽ എത്തും; ഉയിര് തന്ന ആധുനിക വൈദ്യശാസ്ത്രത്തിനു നന്ദി – മനുജാ മൈത്രി എഴുതുന്നു Read More

അറിയിപ്പ് – ടച്സ്റ്റോൺ ഡിബേറ്റ് സീരീസ് മാറ്റിവെക്കുന്നു

അറിയിപ്പ്കോവിഡ്-19 തുടര്‍ വ്യാപനത്തെ തുടര്‍ന്ന് 2021 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന Touch Stone Debate Series സംവാദങ്ങള്‍ മാറ്റിവെച്ചതായി അറിയിക്കുന്നു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.Organizing TeamTouchStone Debate SeriesesSENSE GLOBAL

Loading

അറിയിപ്പ് – ടച്സ്റ്റോൺ ഡിബേറ്റ് സീരീസ് മാറ്റിവെക്കുന്നു Read More

ക്രൗഡ് ഫണ്ടിങ്ങ് എന്നാല്‍ വീടും പറമ്പും സര്‍ക്കാറിനോ പാര്‍ട്ടിക്കോ എഴുതിക്കൊടുക്കലല്ല; എം റിജു എഴുതുന്നു

‘ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷത്തോളം രൂപ വാക്‌സിന്‍ ഫണ്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ജനാര്‍ദ്ദനന്‍ എന്ന സാധുമനുഷ്യനോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പറ്റാത്ത അബദ്ധമാണ് അയാള്‍ ചെയ്തത്. ആകെയുള്ള സമ്പാദ്യം മുഴുവന്‍ സര്‍ക്കാറിന് കൊടുത്ത് നിസ്വനാവുക എന്നത്, …

Loading

ക്രൗഡ് ഫണ്ടിങ്ങ് എന്നാല്‍ വീടും പറമ്പും സര്‍ക്കാറിനോ പാര്‍ട്ടിക്കോ എഴുതിക്കൊടുക്കലല്ല; എം റിജു എഴുതുന്നു Read More

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു

‘നിയമസഹായം, വൈദ്യസഹായം, സാമാന്യനീതി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവ സിദ്ധിഖ് കാപ്പന്‍ അര്‍ഹിക്കുന്നു. ആരോപിക്കുന്ന കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കുന്നതുവരെ നിയമത്തിന് മുന്നില്‍ കാപ്പന്‍ നിരപരാധിയാണ്. കേസ് വിസ്താരം തന്നെ ശിക്ഷയായി മാറുന്നത് നിയമനിഷേധം തന്നെയാണ്. അബ്ദുള്‍ നാസര്‍ മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക. …

Loading

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു

കൊല്ലം ഭാരതീപുരത്തെ ദൃശ്യം മോഡല്‍ കൊല വെളിപ്പെടാന്‍ ഇടയാക്കിയ സ്വപ്‌ന ദര്‍ശനം ആയിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പക്ഷേ അത് നേരം വെളുത്തപ്പോഴേക്കും ആവിയായി. പക്ഷേ ഇത് ഒരു ടെസ്റ്റ് ഡോസാണ്. മലയാളി മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു …

Loading

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു Read More

നായയെ കെട്ടി വലിച്ചതിന് നിങ്ങള്‍ എന്തിന് ഇസ്‌ലാമിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നു; ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘നായയെ കെട്ടിവലിച്ച ആദ്യ സംഭവത്തിലെ വ്യക്തി മുസ്ലിം ആയതും, കാരണം ഇസ്ലാമികം ആയതും തികച്ചും ആകസ്മികം ആണ്. എന്നാലും, അതില്‍ ഇസ്ലാമിനെ വിമര്‍ശിക്കരുതേ, ശരിക്കും പഠിക്കൂ എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നവര്‍ ഒന്ന് അങ്ങോട്ട് മാറി നില്‍ക്കുക..! അത് സ്വതന്ത്രര്‍ ആയാലും ശരി..! …

Loading

നായയെ കെട്ടി വലിച്ചതിന് നിങ്ങള്‍ എന്തിന് ഇസ്‌ലാമിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നു; ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More