
ചേരിചേരാ നയം – നെഹ്റുവും മോഡിയും ഒരേ തട്ടില്‍. ഇന്ത്യന്‍ നേതാക്കള്‍ എല്ലാവരും പേടിത്തൊണ്ടന്മാരോ? -നിതിൻ രാമചന്ദ്രൻ
‘റഷ്യ – യുക്രൈന് യുദ്ധം മൂര്‍ച്ഛിക്കുന്ന ഈ വേളയില്‍ ഉയരുന്ന ചോദ്യമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് റഷ്യക്ക് എതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ല എന്നത്. എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം റഷ്യക്ക് എതിരെ ഔദ്യോഗികമായി …