
56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു
‘ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു. എന്നാല്‍ നരസിംഹ റാവുവിനെ നോക്കുക, എല്ലാ എതിര്‍പ്പുകളും മറികടന്ന് അദ്ദേഹം …