അഴിമതിയുടെ വ്യവസ്ഥാപിത വൽക്കരണം: ലൈസൻസ് രാജ് മുതൽ ക്രോണി ക്യാപിറ്റലിസം വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 6

“സിസ്റ്റം അഴിമതി നിറഞ്ഞതാണെങ്കിൽ എത്ര വലിയ സത്യസന്ധനും അതിൽ വീണുപോകും; വ്യക്തികളുടെ ധാർമ്മികതയിലല്ല, മനുഷ്യരുടെ വിവേചനാധികാരം ഇല്ലാത്ത പഴുതടച്ച സുതാര്യമായ വ്യവസ്ഥിതികളിലാണ് പരിഹാരം.” ആമുഖം: ‘സത്യമേവ ജയതേ’ എന്ന് എഴുതിവെച്ച നാട്ടിൽ, കൈക്കൂലിയും അഴിമതിയും എങ്ങനെയാണ് പൗരൻ്റെ നിത്യജീവിതത്തിലെ സ്വാഭാവികമായ ഒരു …

Loading

അഴിമതിയുടെ വ്യവസ്ഥാപിത വൽക്കരണം: ലൈസൻസ് രാജ് മുതൽ ക്രോണി ക്യാപിറ്റലിസം വരെ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 6 Read More

മസ്ക് മോഡൽ ചൂഷണമോ? പ്രവീൺ രവി എഴുതുന്നു

“സ്വകാര്യ സ്വത്തിന്റെ ഉന്മൂലനത്തിലല്ല, മറിച്ച് സ്വത്തുക്കൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ പുരോഗതി അടങ്ങിയിരിക്കുന്നത്. ആശയങ്ങളെ വിപണിയിലേക്ക് എത്തിക്കാനുള്ള സംരംഭകരുടെ കഴിവിനെ ചൂഷണമെന്ന് മുദ്രകുത്തുന്നതിന് പകരം, അതിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമായി കാണാൻ നാം തയ്യാറാകണം.” ഒരു മുതലാളി എന്ന് …

Loading

മസ്ക് മോഡൽ ചൂഷണമോ? പ്രവീൺ രവി എഴുതുന്നു Read More

കേരളത്തിന്റെ ധനസ്ഥിതി: പൊളിയുന്ന മിഥ്യകൾ – വിനായകൻ സജീവ് ബീന എഴുതുന്നു

സർക്കാരിന് ബിസിനസുകൾ നന്നായി നടത്താൻ കഴിയില്ല. എല്ലാ ഉദ്യോഗസ്ഥരും കഴിവുകെട്ടവരായതുകൊണ്ടല്ല ഇത്, മറിച്ച് സർക്കാരും ബിസിനസും വ്യത്യസ്തമായ പ്രോത്സാഹന ഘടനകൾക്ക് (incentive structures) കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ്. കേരളം അതിന്റെ 1991 പരിഷ്കരണ നിമിഷത്തിലേക്ക് കടക്കുകയാണോ? സമീപ ദശാബ്ദങ്ങളിൽ കേരളത്തിൽ പുറത്തിറങ്ങിയ …

Loading

കേരളത്തിന്റെ ധനസ്ഥിതി: പൊളിയുന്ന മിഥ്യകൾ – വിനായകൻ സജീവ് ബീന എഴുതുന്നു Read More

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പരിസ്ഥിതി മലിനീകരണത്തിൽ നിന്നോ, ഒരു വൻകിട കമ്പനി നിങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിൽ നിന്നോ നിങ്ങൾക്ക് എളുപ്പത്തിൽ ‘അൺസബ്‌സ്‌ക്രൈബ്’ ചെയ്യാൻ കഴിയില്ല. പരമാധികാരം ചരക്കായി മാറുമ്പോൾ പൗരത്വം വെറും വാങ്ങൽ ശേഷിയായി അധഃപതിക്കുന്നു. പണമുള്ളവന് മാത്രം നീതിയും സുരക്ഷയും ലഭിക്കുന്ന ഒരു അവസ്ഥ …

Loading

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ട്രംപ് താരിഫ് നിയമങ്ങൾ സുപ്രീം കോടതിയിൽ അട്ടിമറിച്ചതാര്? – ജോബോയ് തോംസൺ എഴുതുന്നു

“എക്സിക്യൂട്ടീവ് ഓർഡറുകൾക്ക് ഭരണസ്ഥിരതയില്ല; കോൺഗ്രസ്സ് പാസ്സാക്കുന്ന നിയമങ്ങൾക്കേ ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുള്ളൂ. ട്രംപിന്റെ താരിഫ് രാഷ്ട്രീയവും ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ നിഴലിലാണ്.”താരിഫ് നിയമങ്ങളും ദേശീയതയും2025 ഏപ്രിൽ 2-ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച “വിമോചന ദിന” (Liberation Day) താരിഫുകൾ, അമേരിക്കയുടെ വ്യാപാര കമ്മിയെ നേരിടാൻ …

Loading

ട്രംപ് താരിഫ് നിയമങ്ങൾ സുപ്രീം കോടതിയിൽ അട്ടിമറിച്ചതാര്? – ജോബോയ് തോംസൺ എഴുതുന്നു Read More

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു

“നാരായണീയം ഇന്ന് വെറുമൊരു ആത്മീയ ഗ്രന്ഥമല്ല, മറിച്ച് ആഗോളതലത്തിൽ വിജയകരമായി വിപണനം ചെയ്യപ്പെടുന്ന ഒരു വലിയ ബ്രാൻഡാണ്. മുതൽമുടക്കില്ലാതെ പാരിതോഷികങ്ങൾ വാരിക്കൂട്ടാൻ കഴിയുന്ന ഏറ്റവും ലാഭകരമായ ഒരു ബിസിനസ് മോഡലായി ഇത് മാറിയിരിക്കുന്നു.”പകൽസമയങ്ങളിലെ മന്ത്രോച്ചാരണങ്ങൾകേരളത്തിലെ മധ്യവർഗ്ഗ ഹിന്ദു കുടുംബങ്ങളിൽ പകൽസമയങ്ങളിൽ ഇന്ന് …

Loading

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു Read More

ക്യാപിറ്റലിസത്തിന്റെ രഹസ്യം: എന്തുകൊണ്ട് വികസ്വര രാജ്യങ്ങൾ പിന്നിലാകുന്നു? – രാകേഷ് ഉണ്ണികൃഷ്ണൻ

“പാവപ്പെട്ടവർ ദരിദ്രരായി തുടരുന്നത് അവരുടെ കൈവശം സമ്പത്തില്ലാത്തതുകൊണ്ടല്ല, മറിച്ച് കൈവശമുള്ള സ്വത്തിനെ മൂലധനമാക്കി മാറ്റാനുള്ള നിയമപരമായ വഴിയില്ലാത്തതുകൊണ്ടാണ്.”ഹെർണാണ്ടോ ഡി സോട്ടോയുടെ വീക്ഷണം പാശ്ചാത്യ രാജ്യങ്ങളിൽ സമ്പത്തുണ്ടാക്കാൻ സഹായിക്കുന്ന ക്യാപിറ്റലിസം വികസ്വര രാജ്യങ്ങളിൽ അതുപോലെ വിജയിക്കാത്തത് എന്തു കൊണ്ടാണ്? ലോകം ഉറ്റുനോക്കുന്ന ഈ ഗൗരവകരമായ ചോദ്യത്തിനുള്ള …

Loading

ക്യാപിറ്റലിസത്തിന്റെ രഹസ്യം: എന്തുകൊണ്ട് വികസ്വര രാജ്യങ്ങൾ പിന്നിലാകുന്നു? – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ന്യൂറാലിങ്ക് – ബുദ്ധിയും സാങ്കേതികതയും ലയിക്കുന്ന വഴി – രാകേഷ് ഉണ്ണികൃഷ്ണൻ

“സാങ്കേതിക വിദ്യയെ നാം നിയന്ത്രിക്കുമോ, അതോ അത് നമ്മെ നിയന്ത്രിക്കുമോ?”മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനിഅബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ന്യൂറാലിങ്കുമായി (Neuralink) ചേർന്ന് ഈ മേഖലയിലെ ആദ്യത്തെ മനുഷ്യ മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസ് (Implantable brain–computer interfaces, BCI) പഠനം ആരംഭിച്ചു …

Loading

ന്യൂറാലിങ്ക് – ബുദ്ധിയും സാങ്കേതികതയും ലയിക്കുന്ന വഴി – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ക്രോണി ക്യാപിറ്റലിസം : ഒരവലോകനം – രാകേഷ് ഉണ്ണികൃഷ്ണൻ

ക്യാപിറ്റലിസത്തിൽ, ഒരു സ്ഥാപനമോ ഉൽപ്പന്നമോ വിജയം നേടുന്നത് എതിരാളികളെക്കാൾ മികച്ച രീതിയിൽ ഉപഭോക്താക്കളെ സേവിക്കുന്നതിലൂടെയാണ്. എന്നാൽ ക്രോണിയിസത്തിൽ വിജയം നേടുന്നത് രാഷ്ട്രീയക്കാരെ സേവിക്കുന്നതിലൂടെയാണ്. ഈ രണ്ട് വ്യവസ്ഥകളും പരസ്പരവിരുദ്ധമാണ്.ക്രോണി ക്യാപിറ്റലിസം പലപ്പോഴും ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാഭാവിക ഫലമായി ആളുകൾ തെറ്റിദ്ധരിക്കുകയോ …

Loading

ക്രോണി ക്യാപിറ്റലിസം : ഒരവലോകനം – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ഇന്നോവേഷനുകളും സ്വതന്ത്രവിപണിയും – രാകേഷ് ഉണ്ണികൃഷ്ണൻ

“Liberty is the parent of science and of virtue, and a nation will be great in both in proportion as it is free.” – Thomas Jefferson.ലേസറിന്റെ കണ്ടുപിടുത്തത്തിന് 1964-ൽ ഭൗതികശാസ്ത്ര നോബൽ …

Loading

ഇന്നോവേഷനുകളും സ്വതന്ത്രവിപണിയും – രാകേഷ് ഉണ്ണികൃഷ്ണൻ Read More

സംയുക്ത വാർഷിക വളർച്ച സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെ? പ്രവീൺ രവി എഴുതുന്നു

“രണ്ടുകോടി രൂപ 40 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്താൽ, 15% CAGR കണക്കാക്കിയാൽ നിങ്ങളുടെ രണ്ട് കോടി രൂപ 537 കോടി രൂപയായി മാറും എന്ന ഒരു വാർത്ത ഞാൻ കണ്ടിരുന്നു. ഞാനത് കാൽക്കുലേറ്റ് ചെയ്തു നോക്കിയപ്പോൾ ശരിയാണ്, അത് കൊണ്ട് ഞാൻ …

Loading

സംയുക്ത വാർഷിക വളർച്ച സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെ? പ്രവീൺ രവി എഴുതുന്നു Read More

തൊഴിലാളിയും സംരംഭകനും ഉപഭോക്താക്കളും; വിഷ്ണു അജിത് എഴുതുന്നു

Part 1: തൊഴിലാളി മുതലാളി വിഭജനത്തിൽ അർത്ഥമുണ്ടോ?തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഉള്ള പ്രസംഗങ്ങളും തൊഴിലാളികളോട് ഉള്ള ഐക്യദാർഢ്യങ്ങളും മുദ്രാവാക്യങ്ങളും നമ്മൾ നിരവധി കേൾക്കാറുണ്ട്. ഇടത് വലത് ഭേദമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളുടെയും മുദ്രാവാക്യങ്ങൾ തൊഴിലാളികൾ മുതലാളിമാർ തുടങ്ങി 2 വർഗ്ഗങ്ങൾ ആയി …

Loading

തൊഴിലാളിയും സംരംഭകനും ഉപഭോക്താക്കളും; വിഷ്ണു അജിത് എഴുതുന്നു Read More

ഇക്കണോമിക്സും സയൻസും പിന്നെ ഡാറ്റയും – വിഷ്ണു അജിത് എഴുതുന്നു

സാമൂഹ്യ വിഷയങ്ങളിൽ ഡാറ്റാ ആണ് എല്ലാം എന്ന തെറ്റിദ്ധാരണ ഒരുപാട് ആളുകളിൽ ഇപ്പോളും ഉണ്ട്. ഇതിൻ്റെ അർഥം ചരിത്രത്തിൽ മുമ്പ് എന്ത് സംഭവിച്ചു എന്ന് ഡാറ്റാ ഉപയോഗിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ യാതൊരു കാര്യവുമില്ല എന്ന് സ്ഥാപിക്കാൻ അല്ല, മറിച്ച് ഡാറ്റാ ഉപയോഗിക്കുന്നതിലെയും …

Loading

ഇക്കണോമിക്സും സയൻസും പിന്നെ ഡാറ്റയും – വിഷ്ണു അജിത് എഴുതുന്നു Read More

പൊതുമേഖലാ സ്വകാര്യവത്ക്കരണം വിറ്റ് തുലയ്ക്കൽ ആണോ? – സാഹിർ ഷാ എഴുതുന്നു 

“കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങൾ ഉയർന്ന ഹ്യൂമൺ ഡെവലപ്പ്മെന്റ് ഇൻഡെക്സ് ഉള്ള ധനിക രാജ്യങ്ങൾ ആയിരിക്കും. അതീവ ദരിദ്ര രാജ്യം ആയത്കൊണ്ടാണ് 1947 – 1991 കാലഘട്ടത്തിൽ ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങ് ഇട്ടതെന്ന് ചിലർ വാദിക്കുന്നത് കണ്ടിട്ടുണ്ട്. …

Loading

പൊതുമേഖലാ സ്വകാര്യവത്ക്കരണം വിറ്റ് തുലയ്ക്കൽ ആണോ? – സാഹിർ ഷാ എഴുതുന്നു  Read More

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

“കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സാഹിത്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുമ്പോലെ, സ്വകാര്യ മൂലധനം തൊഴിലാളികളുടെ ശത്രുവല്ല. തൊഴിലാളികളുടെ വരുമാനവും അവസരങ്ങളും ഉയര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന ജീവിതനിലവാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. മൂലധനവും തൊഴില്‍ ശക്തിയും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്നത്”- പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു.വളര്‍ച്ചയുടെ സാമ്പത്തിക സൂത്രംഒരു രാജ്യത്തിലെ ജനങ്ങളുടെ …

Loading

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു Read More