
ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു
“ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് ‘ദയാവധം’ നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ആ വിവരം അധികാരികളെ ഉടന്‍ അറിയിക്കണമെന്നും, അവരെ പ്രത്യേക ക്ലിനിക്കുകളില്‍ അഡ്മിറ്റ് ചെയ്യണമെന്നും, …