
കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്? കിണറ്റിലെ ജിഹാദ്; റോയ് മാത്യു എഴുതുന്നു
‘കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്.? ആകാശത്തിന് കീഴിലുള്ള എല്ലാറ്റിനെക്കുറിച്ചും ഇടയലേഖന മെഴുതുന്ന കെസിബിസിയും, പൊതു വിഷയങ്ങളില്‍ താത്വിക അവലോകനം നടത്തി വിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്ന സീറോ മലബാര്‍ സഭയുടെ ‘സത്യദീപവുമൊക്കെ കിണറ്റില്‍ വീഴുന്ന ആത്മീയതയെക്കുറിച്ചൊന്ന് …