ക്യൂ: ഒരു സാംസ്കാരിക തള്ളിക്കയറ്റം – മനോജ് നൈരോബി
വ്യക്തി എന്ന നിലയിൽ നമ്മുടെ വളർച്ച അളക്കേണ്ടത് നമ്മുടെ നേട്ടങ്ങൾ കൊണ്ടല്ല, മറിച്ച് നമ്മുടെ സഹജീവികൾക്ക് നാം നൽകുന്ന പരിഗണന കൊണ്ടാവണം. ഓർക്കുക, ക്യൂ പാലിക്കുക എന്നത് ഒരു നിയമം മാത്രമല്ല, അത് ഒരാളുടെ സമയത്തെയും അധ്വാനത്തെയും ബഹുമാനിക്കുന്ന ഹൃദയവിശാലത കൂടിയാണ്.നിങ്ങൾ …
![]()
