
ഏകീകൃത സിവിൽ കോഡിന് എസ്സെൻസ് ഗ്ലോബലിന്റെ ശുപാർശകൾ
ഇരുപത്തിരണ്ടാം ലോ കമ്മീഷന്റെ തീരുമാനപ്രകാരം പൊതുജനങ്ങളിൽ നിന്നും അംഗീകൃത സംഘടനകളിൽ നിന്നും ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് അഭിപ്രായങ്ങൾ ഒരു പബ്ലിക് നോട്ടീസിലൂടെ ക്ഷണിക്കുകയുണ്ടായി. അതിൻപ്രകാരം എസ്സെൻസ് ഗ്ലോബൽ സമർപ്പിച്ച നിർദ്ദേശങ്ങളുടെ മലയാള പരിഭാഷ വായിക്കാംഇന്ത്യൻ നിയമ കമ്മീഷനിലെ പ്രിയ അംഗങ്ങളെ,ഈ ഇമെയിൽ …