
കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു
‘ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ വ്യക്തിത്വമായി ശശി തരൂര്‍ വളര്‍ന്നത് കോളേജില്‍ കളരിപ്പയറ്റ് നടത്തിയല്ല. അധ:കൃത ജനതയുടെ വിമോചനത്തിനായി എണ്ണിയാലൊടുങ്ങാത്ത ബിരുദങ്ങളുമായി പോരിനിറങ്ങിയ ഡോ.അംബേദ്ക്കര്‍ സഹപാഠികള്‍ക്ക് …